ദൂത് (Record no. 594597)

MARC details
000 -LEADER
fixed length control field 02281nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788182676497
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 8M3.01
Item number SET.D
100 ## - MAIN ENTRY--PERSONAL NAME
Personal name സേതു
100 ## - MAIN ENTRY--PERSONAL NAME
Personal name Sethu
240 ## - UNIFORM TITLE
Uniform title Dooth
245 ## - TITLE STATEMENT
Title ദൂത്
260 ## - PUBLICATION, DISTRIBUTION, ETC.
Place of publication, distribution, etc. Kottayam:
Name of publisher, distributor, etc. D C Books,,
Date of publication, distribution, etc. 1988,2018
520 ## - SUMMARY, ETC.
Summary, etc. ദൂതിലെ വിഷമപ്രശ്‌നവും അതിന്റെ നാടകീയതയും ഭാസന്റെ കലാപ്രതിഭയ്ക്ക് വലിയ പ്രേരണകളായിരുന്നു. ഒരു എതിര്‍ഭാവനയിലൂടെ ദൂതിന്റെ പ്രശ്‌നങ്ങളെ നമ്മുടെ കാലഘട്ടത്തിന്റെ മനുഷ്യാവസ്ഥയിലേക്ക് കൊണ്ടുവരികയാണ് സേതു ചെയ്തത്. കഥയെ സംവാദമാക്കി രൂപപ്പെടുത്തിക്കൊണ്ടാണ് സേതു ഇത് നിര്‍വഹിക്കുന്നത്. അതു സ്വാഭാവികമാണ്. കാരണം, ദൂത് ഭാഗികമായി സംവാദം തന്നെയാണ്. കഥ എഴുതുന്നതും സംവാദത്തെ രൂപപ്പെടുത്തുന്നതും ജ്ഞാനത്തെ സൃഷ്ടിക്കുന്നതും ഒന്നുതന്നെയാണെന്ന് ഈ ആഖ്യാനം വ്യക്തമാക്കുന്നു. ഇത് സേതുവിന്റെ കഥാരചനയിലെ പുതുമയുറ്റ ആരോഗ്യമാണ്.<br/>-കെ.പി. അപ്പന്‍<br/><br/>ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൂത് എന്ന കഥയുള്‍പ്പെടെ ഗുരു, ഇരുപത്തൊന്നാം നൂറ്റാണ്ട്, ഗോസായ, ഒറ്റ്, ആകാശത്തില്‍ ഒരു കൂട്, നാല്പത്തിയൊന്ന്, രാമേട്ടന്‍, വണ്ടി… തുടങ്ങി പതിനേഴു കഥകള്‍.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name entry element Malayalam short stories-- Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Book
Holdings
Withdrawn status Lost status Damaged status Not for loan Home library Current library Shelving location Date acquired Total Checkouts Full call number Barcode Date last seen Price effective from Koha item type Collection code Cost, normal purchase price
        School of Distance Education, University of Kerala, Kariavattom Campus School of Distance Education, University of Kerala, Kariavattom Campus Processing Center 12/12/2019   8M3.01 SET.D SDE9741 07/01/2022 12/12/2019 Book    
        School of Distance Education, University of Kerala, Kariavattom Campus School of Distance Education, University of Kerala, Kariavattom Campus General Stacks 11/10/2021   8M3.01 SET.D SDE28409 11/10/2021 11/10/2021 Book Fiction 175.00