അപരാജിത‌ന്‍ (Aparajithan) (Record no. 225230)

MARC details
000 -LEADER
fixed length control field 02463nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788184231328
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.8123
Item number BAN.A
100 ## - MAIN ENTRY--AUTHOR NAME
Personal name Bandhyopadhyaya,Bibhuthibhushan (ബിഭൂതിഭൂഷണ്‍ ബന്ദ്യോപദ്ധ്യായ)
245 ## - TITLE STATEMENT
Title അപരാജിത‌ന്‍ (Aparajithan)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur
Name of publisher green books
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 195p.
500 ## - GENERAL NOTE
General note പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്‍കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍, അപുവിന്റെ സ്കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. വിജ്ഞാന തൃഷണയും ലോകം കാണാനുള്ള ത്വരതയും അപുവിനെ നഗരത്തിലെത്തിക്കുന്നു. ഉന്നത പഠനത്തിനായി അപു കോളേജില്‍ ചേരുന്നു. നഗരവാസത്തിന്നിടയില്‍ ദാരിദ്ര്യത്തോടൊപ്പം മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളോടും ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോടും അപുവിനു മല്ലിടേണ്ടി വരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വ്വകലാശാലകളിലും ഈ നോവല്‍ പഠിപ്പിച്ചുവരുന്നു.
700 ## - ADDED ENTRY--PERSONAL NAME
Personal name വിവര്‍ത്തനം: ലീല സര്‍ക്കാര്‍
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Book
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Home Library Current Location Shelving location Date acquired Full call number Accession Number Cost, replacement price Price effective from Koha item type
    Dewey Decimal Classification     Campus Library Kariavattom Campus Library Kariavattom Processing Center 24/08/2021 894.8123 BAN.A UCL30778 245.00 24/08/2021 Book