കടല്‍ച്ചൊരുക്ക്( Kadalchorukk) (Record no. 224756)

MARC details
000 -LEADER
fixed length control field 02481nam a22001337a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789389410853
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.812301
Item number ANO.K
100 ## - MAIN ENTRY--PERSONAL NAME
Personal name സി അനൂപ്(C Anoop)
245 ## - TITLE STATEMENT
Title കടല്‍ച്ചൊരുക്ക്( Kadalchorukk)
260 ## - PUBLICATION, DISTRIBUTION, ETC.
Place of publication, distribution, etc. Thiruvananthapuram
Name of publisher, distributor, etc. Chintha Publications
Date of publication, distribution, etc. 2020
300 ## - PHYSICAL DESCRIPTION
Extent 104p.
500 ## - GENERAL NOTE
General note സി അനൂപിന്റെ കടല്‍ച്ചൊരുക്ക് എന്ന സമാഹാരത്തിലെ കഥകള്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിലുള്ള വൈവിദ്ധ്യ സാദ്ധ്യതകളെ സാക്ഷാല്‍ക്കരിക്കുന്നു. അവ മലയാള ചെറുകഥയുടെ ചില ആനുകാലിക മുഖരേഖകളെ ആവിഷ്‌കരിക്കുന്നു. ചെറുകഥകളും ചെറിയ കഥകളുമായി പതിനെട്ടു രചനകളാണ് ഈ സമാഹാരത്തില്‍. രണ്ടിനത്തിലായാലും രചനകള്‍ യഥാതഥാഖ്യാനത്തിന്റെ വഴിയിലൂടെ മുന്നേറുമ്പോഴും ഏറിയോ കുറഞ്ഞോ ഭ്രമാത്മകതയുടെ സാദ്ധ്യതകളിലേക്ക് ചുവടുവയ്ക്കുന്നുണ്ട്.ഈ കഥകളില്‍ പുലരുന്ന വ്യത്യസ്തതകള്‍ക്കിടയിലും പൊതുവായി തുടരുന്ന ചില ആഭിമുഖ്യങ്ങളുണ്ട്. അതില്‍ പ്രധാനം ശരീരകാമന എന്ന നിലയില്‍ ലൈംഗികതയെ പ്രശ്‌നവല്ക്കരിക്കാനുള്ള ശ്രമമാണ്. മറ്റൊന്ന് ആഖ്യാനതലത്തില്‍, നര്‍മ്മത്തിന്റെയും ഐറണിയുടെയും സ്വരഘടനയിലൂടെ പ്രതീതമാക്കുന്ന ലാഘവത്വവും. അത് പലപ്പോഴും ഈ കഥകള്‍ക്ക് ഒരു സ്വാഛന്ദ്യം നല്കുന്നു.ഡോ. കെ എസ് രവികുമാര്‍
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Book
Holdings
Withdrawn status Lost status Damaged status Not for loan Home library Current library Shelving location Date acquired Total Checkouts Full call number Barcode Date last seen Cost, replacement price Price effective from Koha item type Source of classification or shelving scheme Cost, normal purchase price
        Campus Library Kariavattom Campus Library Kariavattom Processing Center 13/07/2021   894.812301 ANO.K UCL30586 13/07/2021 130.00 13/07/2021 Book    
        Campus Library Kariavattom Campus Library Kariavattom   01/04/2023   894.812301 ANO.K UCL33258 01/04/2023   01/04/2023 Book Dewey Decimal Classification  
        Dept. of Malayalam Dept. of Malayalam   25/03/2022   894.M301 ANO/K R0 MAL64161 25/03/2022   25/03/2022 Book Dewey Decimal Classification 130.00