സഖാവേ നേരിന്റെ വഴിയേതാണ് (Sakhave Nerinte Vazhiyethanu) (Record no. 224729)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02533nam a22001577a 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9788184234022 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | 894.8123 |
Item number | CHO.K |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | സന്തോഷ് ചൗബേ (Santhosh Chaube) |
245 ## - TITLE STATEMENT | |
Title | സഖാവേ നേരിന്റെ വഴിയേതാണ് (Sakhave Nerinte Vazhiyethanu) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Thrissur |
Name of publisher | Green Books |
Year of publication | 2015 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 336p. |
500 ## - GENERAL NOTE | |
General note | Sakhave Nerinte Vazhiyethanu മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ’ ക്യാ പതാ കോമ്രേഡ് മോഹന്‍ ’ എന്ന ഈ നോവല്‍ . സന്തോഷ് ചൗബേയുടെ പ്രശസ്ഥമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീഷ്ണാനുഭവങ്ങളും അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു . ഇതില്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ’ സര്‍ഗ്ഗാത്മകമായ പാഠങ്ങള്‍ ’ ഒരുക്കുന്നു എന്നുപോലും പറയാം . പാര്‍ട്ടി മീറ്റിങ്ങുകളിലെ ഏകാത്മക പ്രവണതകളും അന്തസംഘര്‍ഷങ്ങളും നോവലിസ്റ്റ് സ്വാനുഭവം പോലെ വരച്ചുവച്ചിരിക്കുന്നു . സ്ത്രീകഥാപാത്രങ്ങള്‍ വിപ്ലവസ്വപ്നങ്ങളുടെ കാല്പനികഭാവങ്ങളുമായി അപൂര്‍വ്വചാരുതയോടെ ഈ നോവലില്‍ നിറഞ്ഞു നില്ക്കുന്നു . നമ്മുടെ നോവല്‍ സങ്കല്പത്തെ അടികീഴ്മേല് മറിക്കുന്ന വ്യത്യസ്തമായ ഒരു സമീപനം . വിവര്‍ത്തനം വി ജി ഗോപാലകൃഷ്ണന് |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Fiction |
700 ## - ADDED ENTRY--PERSONAL NAME | |
Personal name | വിവര്‍ത്തനം വി ജി ഗോപാലകൃഷ്ണന് |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Book |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Home Library | Current Location | Shelving location | Date acquired | Full call number | Accession Number | Cost, replacement price | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|
Dewey Decimal Classification | Campus Library Kariavattom | Campus Library Kariavattom | Processing Center | 12/07/2021 | 894.8123 CHO.K | UCL30714 | 285.00 | 12/07/2021 | Book |