ഇവിടെ വരെ സക്കറിയ

Sunnykutty Abraham Ed/ സണ്ണികുട്ടി എബ്രഹാം എഡി/

ഇവിടെ വരെ സക്കറിയ /Edited by Sunnykutty Abraham - 1 - Trivandrum: Mandaram Books, 2023. - 240p.

കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി സക്കറിയ മലയാളിയുടെ നിരന്തരം സംവദിക്കുകയാണ്. ഭാവുകത്വത്തെ നവീകരിക്കാനും ചിന്തകളെ പ്രകോപിപ്പിക്കാനും അന്വേഷണങ്ങൾക്ക് ഊർജ്ജം പകരാനും അദ്ദേഹത്തിന് കഴിഞ്ഞു . സവിശേഷമായ ധൈഷണിക പ്രകാശമാണ് സക്കറിയ. ആ ജീവിത പ്രപഞ്ചത്തിലേക്കുള്ള വിഭിന്ന നടപ്പാതകളാണ് ഈ പുസ്തകം. അദ്ദേഹം ഇതുവരെ കടന്നുപോയ വഴികൾ സമഗ്രമായി ഇവിടെ പ്രകാശിപ്പിക്കുന്നു. സക്കറിയ വീണ്ടും വായിക്കാൻ ഈ പുസ്തകം പ്രേരിപ്പിക്കും

9788196323608


Biography- Jeevitham

920 / SUN/I R3