ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : സാഹിത്യകുരുഹലം വിടവിഭാവരീ ശ്രീരാമജാതകം വാല്യം.9

Rajarajavarma, A. R. രാജരാജവർമ്മ, ഏ ആർ

ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : സാഹിത്യകുരുഹലം വിടവിഭാവരീ
ശ്രീരാമജാതകം വാല്യം.9 A R Rajarajavarma - 1 - Trivandrum : The state institute of language kerala, 2022. - 98p.

സംസ്‌കൃത ഭാഷയിൽ രചിച്ച ഏ.ആറിൻറെ പതിനാല് കൃതികൾ സംഗ്രഹിച്ച ' സാഹിത്യകുരുഹലം', രാധാമാധവാന്മാരുടെ പ്രണയം വിഷയമായിട്ടുള്ള ' വിടവിഭാവരീ', ജ്യോതിഷസംബന്ധമായ 'ശ്രീരാമജാതകം', എന്നീ മൂന്ന് ഗ്രന്ഥങ്ങൾ ഉൾപ്പെട്ടതാണ് 'ഏ. ആർ. സമ്പൂർണ കൃതികൾ -വാല്യം 9.

9788119270132


Malayalam- Sampoorna Krithikal A R Rajaraja Varma

494.812 / RAJ/A R2 Vol.9