മലയാള സിനിമ പിന്നിട്ട വഴികൾ /

Jayaraj,M ജയരാജ്, എം

മലയാള സിനിമ പിന്നിട്ട വഴികൾ / by M Jayaraj. - 2nd ed. - Kozhokode: Mathrubhumi Books, 2019. - 608p.

മലയാള സിനിമയുടെ തുടക്കവും വളർച്ചയും സാങ്കേതികമായും കലാപരമായും കൈവരിച്ച മാറ്റങ്ങളും പ്രതിപാദിക്കപ്പെടുന്നു. കഥ , തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, ഗാനരചന, ഛായാഗ്രഹണം, നിർമാണം, ചമയം തുടങ്ങി സിനിമയുമായി ബന്ധപ്പെടുന്ന സർവ്വമേഖലകളെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ കടന്നുപോകുന്നു.

9788182677289


Malayalm : Cinema

791.43 / JAY.M