കേസരിയുടെ സാഹിത്യ വിമര്‍ശനങ്ങള്‍

Kesari A. Balakrishna Pillai കേസരി എ ബാലകൃഷ്മപിള്ള

കേസരിയുടെ സാഹിത്യ വിമര്‍ശനങ്ങള്‍ - 1 - Thiruvananthapuram: National Book Stall, 2021. - 1121p.

വാക്കിലെ തീക്ഷ്ണതകൊണ്ടും നിലപാടുകളിലെ വ്യക്തതകൊണ്ടും കേരളസമൂഹത്തെ ഇളക്കിമറിച്ച സാഹിത്യപ്രതിഭ, ധീരനായ പത്രാധിപര്‍--കേസരിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിലെ പാശ്ചാത്യവിജ്ഞാനം മുഴുവന്‍ ഒരൊറ്റ വ്യക്തിയിലൂടെ മലയാളത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെങ്കില്‍ അത് കേസരിയിലൂടെയാണ്. മലയാളസാഹിത്യനിരൂപണശാഖയ്ക്ക് ഈടുവയ്പായ കേസരിയുടെ ലേഖനസമാഹാരം.

9789393713377


Malayalam Literature- Criticism
Sahithya Vimarsanangal

894.M09 / BAL/K R1