നട്ടുമൊഴിച്ചന്തം/

Peethambaran,Vattapparampil

നട്ടുമൊഴിച്ചന്തം/ വട്ടപ്പറമ്പില്‍ പീതാംബരന്‍ - Thiruvananthapuram: The State Institute of Languages, 2017. - 463p.

തനിമയുടെ താളം ചോരാത്ത പ‍ദ‍ങ്ങളാല്‍ സമ്പന്നമായിരുന്നു മലയാള ഭാഷ.നമ്മുടെ ഗ്രാമങ്ങളിലും ഗോത്റവര്‍ഗ സംസ്കൃതിയിലും സജീവമായിരുന്ന ആ ഭാഷാശേഖരം ഇന്ന് ഏറെക്കുറേ വിസ്മൃതമായിക്കഴി‍ഞ്ഞു.പ്രയോഗരാഹിത്യം മൂലം നിഘണ്ടുക്കള്‍ പോലും നാട്ടുഭാഷാപദങ്ങള്‍ ഉപേക്ഷിച്ചു.മലയാള ഭാഷയുടെ സ്വത്വവും സ്വരൂപവും നാടകീയമായ ഓജസ്സും വിളിച്ചോതുന്ന നാട്ടുഭാഷാപദങ്ങളു‍ടേയും പ്റയോഗങ്ങളുടേയും നിധിശേഖരമാണ് ഈ നിഘണ്ടു.

9788120041912


Malayalam Language

494.812 / PEE.N