കീഴാളൻ (Keezhalan)/
Perumal Murugan (പെരുമാൾ മുരുകൻ )
കീഴാളൻ (Keezhalan)/ പെരുമാൾ മുരുകൻ - 9th ed. - Kottayam: D C Books, 2022. - 287p.;21cm.
Malayalam Translation by Kabani .C.
അര്‍ദ്ധനാരീശ്വനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാള്‍ മുരുകന്‍ കീഴാളന്‍ എന്ന നോവലില്‍ ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയ്യും ചെയ്യുന്ന ചക്കിലിയമാരുടെ ദരിദ്രമായ ജീവിതം ആവിഷ്കരിക്കുകയാണ്.ഗൌണ്ടര്‍മാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് അതെല്ലാം തങ്ങള്‍ക്കുള്ളതാണെന്ന് വിശ്വസിച്ചുകഴിയുന്ന കീഴാളജീവിതത്തിന്റെ ദൈന്യം മുഴുവന്‍ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.
9789386680969
Tamil Novel
Malayalam Translation
8M3 / PER/K