ഉറയൂരല്‍

ദേവിക ജെ /J Devika

ഉറയൂരല്‍ - Kottayam D C Books 2023 - 230p.

ആത്മകഥ എന്നതിനെക്കാൾ വരുന്നത്, ആത്മകവിത എന്ന തരത്തിലാണ്... 'കഥ' അല്ല, കഥയെക്കാൾ ഇതിൽ ഉള്ളത് ഭാവം, അനുഭൂതി, വിചാരം എന്നിങ്ങനെയാണ്. ജീവിതസന്ദർഭങ്ങൾ അതിനുള്ള ഉപാധി അഥവാ അരങ്ങ് മാത്രം

9789356435346