ഹജ്ജിന്റെ ഓര്‍മ്മകളില്‍

Khadar, U A ഖാദര്‍,യു എ

ഹജ്ജിന്റെ ഓര്‍മ്മകളില്‍ - Kozhikode Poorna Publications 2022 - 56p.

പ്രാര്‍ത്ഥനയോടെ ഓര്‍മ്മിക്കാവുന്ന വിശുദ്ധ കഅബയും മസ്ജിദുല്‍ ഹമറും മക്കാനഗരിയുടെ ഹൃദയവും പ്രവാചകനായ ഇബ്രാഹിം നബിയുടെ പുണ്യസ്ഥലങ്ങളും ഭാവസ്ഫുടതയോടെയും കാവ്യാത്മകതയോടെയും വരച്ചിട്ടവാങ്മയചിത്രങ്ങള്‍ ചരിത്രത്തിന്റെ പാവനസ്മൃതികളില്‍ ചൈതന്യം തൂവി നില്‍ക്കുന്ന ഒത്തിരി സംഭാവനകള്‍.

9788130025414