ക്രോധവും കനിവും : മലയാള വിമര്‍ശനത്തിന്‍റെ ദാര്‍ശനിക ഭൂമിയെക്കുറിച്ച് ഒരന്വേഷണം

Sreekumar, M / ശ്രീകുമാര്‍, എം

ക്രോധവും കനിവും : മലയാള വിമര്‍ശനത്തിന്‍റെ ദാര്‍ശനിക ഭൂമിയെക്കുറിച്ച് ഒരന്വേഷണം - Kozhikode Pusthaka Prasadhaka Sangham 2022 - 144p.

‘ക്രോധവും കനിവും’ എന്ന ഈ പുസ്തകത്തില്‍ സാഹിത്യവിമര്‍ശനത്തെ ദാര്‍ശനികചിന്തകളുടെയും കാവ്യതത്വവിചാരങ്ങളുടെയും നേരെപിടിച്ച് പരിശോധനാവിധേയമാക്കുകയാണ്. അത്ര സുലഭം എന്നു പറയാനില്ലാത്ത ഒരു വീക്ഷണരീതിയാണ് ഈ കൃതിയിലുടനീളം പുലര്‍ത്തിപ്പോന്നിട്ടുള്ളത്.

9789390905454