വിപ്ലവത്തിന്റെ ദാർശനിക പ്രേശ്നങ്ങൾ

Venu K. കെ വേണു

വിപ്ലവത്തിന്റെ ദാർശനിക പ്രേശ്നങ്ങൾ - 1 - Kozhikode: Mass Media, 2018. - 461p.

ഹെഗലിനെ സൂക്ഷ്മമായി പഠിച്ചുകൊണ്ട് ലെനിനും, ലെനിനെ പിൻതുടർന്ന്‌ മാവോയും മാർക്സിയൻ വൈരുദ്ധ്യവാദത്തെ വികസിപ്പിക്കാൻ ശ്രമിച്ചതിന്റെ ചരിത്രം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ അവതരിപ്പിക്കാനാണ് ഈ പുസ്തകത്തിൽ ഞാൻ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് മാർക്സിസം, ലെനിനിസം , മാവോയിസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഉപകാരപ്പെടുമെന്ന കാണുന്നതും ഈ രൂപത്തിൽ തന്നെ പ്രസിദ്ധീകരിക്കാൻ തയ്യാറായതും.


Political Science/ Rashtreeyam

320 / VEN/V Q8