ശരീരം,ജാതി ,അധികാരം
Anil K. M. അനിൽ കെ എം
ശരീരം,ജാതി ,അധികാരം - 1ed. - Calicut: Progress Publication, 2018. - 161p.
ശരീരം/മനസ്സ്, കറുപ്പ്/വെളുപ്പ്, ആശയം/യാഥാര്‍ത്ഥ്യം എന്നിങ്ങനെ വിപരീത ദ്വന്ദ്വങ്ങളായി ലോകത്തെ വിശദീകരിക്കുന്ന ആധുനികതാ യുക്തികള്‍ക്കപ്പുറം സംഘര്‍ഷങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും സംഗരഭൂമിയായി, ശരീരത്തെ മനസ്സിലാക്കാമോ? അങ്ങനെ മനസ്സിലാക്കുമ്പോള്‍ എന്താണ് സംഭവിക്കുക? അത് കേവലം പദാനുപദവിവര്‍ത്തനമാണോ? പഴയ ലോകത്തെ പുതിയ പദാവലിയില്‍ വൃത്തിവല്‍ക്കരിച്ച് അവതരിപ്പിക്കുന്ന ആഗോളതയുടെ ടൂറിസ്റ്റ് തുറിച്ചുനോട്ടത്തിനപ്പുറം അതിന് രാഷ്ട്രീയമായി എന്താണ് നിര്‍വഹിക്കാനുള്ളത്? എന്താണ് അത് സാധിക്കുന്ന വിച്ഛേദം? സൂക്ഷമാര്‍ത്ഥത്തില്‍. ഇത് ആധുനികത നിര്‍മ്മിച്ച ലോക (ബോധ)ത്തിന്റെ വിമര്‍ശനമാണ്. ആധുനികതയുടെ ഏകശാസ്ത്രയുക്തിയെ അത് റദ്ദാക്കുന്നു. പകരം ജനായത്തിന്റെയും ബഹുസ്വരതായകതയുടെയും ലോകബോധം പണിതുയര്‍ത്തുന്നു. തീര്‍ത്തും പുതിയ ലോകവും പുതിയ കാഴ്ചയുമാണത്. ജ്ഞാനശാസ്ത്രപരമായ വിച്ഛേദം എന്ന് അതുകൊണ്ട് ഇതിനെവിളിക്കാം
9789384638832
Malayalam Literature- Padanam
894.M07 / ANI/S Q8