ചില്ല്

ബോബി ജോസ്, കട്ടിക്കാട് Bobby Jose, Kattikad

ചില്ല് Chillu - 2 - Kottayam DC Books 2021 - 106p.

നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും

ബോബി ജോസ് കട്ടികാട്
ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ ജനനം. കപ്പൂച്ചിന്‍ സന്ന്യാസസഭയില്‍ വൈദികന്‍. ആത്മീയപ്രഭാഷണങ്ങളില്‍ ശ്രദ്ധേയന്‍. കൂട്ട്, അവര്‍, സഞ്ചാരിയുടെ ദൈവം, ഹൃദയവയല്‍, നിലത്തെഴുത്ത്, ഓര്‍ഡിനറി, അകം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തിയോ ബുക്‌സിന്റെ പ്രസാധകനും 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്

9789354322204