അടൂരിന്റെ ചലച്ചിത്രയാത്രകള്‍

എം എഫ് തോമസ് M F Thomas

അടൂരിന്റെ ചലച്ചിത്രയാത്രകള്‍ - 1st - Thiruvananthapuram; Kerala State Chalachithra Academy; 2006 - 120p.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കൃതി. ലോകസിനിമയ്ക്ക് കേരളം സംഭാവന ചെയ്ത അതുല്യ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. അടൂരിന്റെ സിനിമാലോകത്തെ അടുത്തറിയാന്‍ ഈ പുസ്തകം അവസരം നല്‍കുന്നു. ചലച്ചിത്രകാരന്റെയും നിരൂപകന്റെയും സമാന്തരയാത്രയില്‍ വായനക്കാരനും പങ്കാളിയാകുന്നു.


മലയാളം; സിനിമ പഠനം
Malayalam;Film Study

791.43707 / THO/A P6