Thudakkam

Vilasini

Thudakkam - 2nd ed. - Kozhikode Poorna Publications 2012 - 320p.

മലയാളനോവലിന്റെ ആഖ്യാനഭാഷയില്‍ നവ്യാനുഭവങ്ങള്‍ പകര്ന്നു തന്ന എഴുത്തുകാരനാണ് 'വിലാസിനി'. പ്രവാസിജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളില്‍പ്പെ ട്ട് ഉഴറുന്ന ഒരു പെണ്മ്നസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ് ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയില്‍ പൂര്ത്തീ കരിക്കപ്പെടാതെ പോവുന്ന സമസ്യപോലെ ജീവിതം ജീവിച്ചു തീര്‍ക്കു ന്നവരുടെ കഥയാണിത്. അസാധാരണമായ വായനാനുഭവങ്ങളെ തരുന്നു 'തുടക്കം' എന്ന നോവല്‍.

9788130008592


Fiction- -Nonel

894.8123 VIL-T