Angane Oru Mambazhakkalam

Ajoykumar M S

Angane Oru Mambazhakkalam - 3rd ed. - readme books 2017 - 166p.

ഒരു മാമ്പഴക്കാലം,2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പുസ്തകം ,ആയിരങ്ങൾ നെഞ്ചിലേറ്റിയ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് എല്ലാവരുടെയും മനസ്സില്‍ ബാല്യകാല സ്മൃതികള്‍ ഉണര്‍ത്തുന്ന അത്യന്തം രസകരമായ സംഭവപരമ്പരകള്‍ നിറഞ്ഞ ഒരു കൃതി. പൊട്ടിചിര്‍പ്പിച്ചും കണ്ണുനനയിച്ചും ഒക്കെ ഈ കഥകള്‍ നിങ്ങളെ നഷ്ടബാല്യത്തിന്റെ ആദിനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന കാര്യം ഉറപ്പ്.ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ക്കാവുന്ന അപൂര്‍വ്വ കൗതുകങ്ങളുള്ള ഒരു സമാഹാരം 2011-ലെ മികച്ച കൃതിക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് , ഇന്‍ഡ്യന്‍റൂമിനേഷന്‍സ് അവാര്‍ഡ് എന്നിവ നേടിയകൃതി.

9788193422519


Malayalam (Children's Literature)

894.8123 AJO-A