ഉടല്‍ രാഷ്ട്രീയം Udal Rashtreeyam

ഹണി ഭാസ്ക്കരന്‍ Honey Bhaskaran

ഉടല്‍ രാഷ്ട്രീയം Udal Rashtreeyam - Thrissur Green Books 2015 - 159p.

സ്ത്രീയുടെ ലൈംഗികത, പ്രണയം എന്നിവ മുന്‍നിര്‍ത്തിയാണ് ഉടല്‍ രാഷ്ട്രീയം എന്ന പ്രയോഗം. ഉടലിനെ നിഷ്കരുണം പിച്ചിച്ചീന്തുന്ന ഒരു കാലത്ത് ആത്മസംഘര്‍ഷങ്ങളുടെ ഒരു കടല്‍ തന്നെ രൂപമെടുക്കുന്നു. ഈ കടല്‍യാത്ര ദേശകാലങ്ങളിലൂടെയാണ്. ഭര്‍ത്താവ്, കാമുകന്‍, സുഹൃത്ത് എന്നീ സമസ്യകളിലൂടെ അത് പൂരകമാകുന്നു.

9788184234381

894.8123 / HON.U