നിസ്സാരതയുടെ നിറപ്പകിട്ടുകൾ (Nissarathayute Nirappakittukal)

കുന്ദേര,മിലന്‍ (Kundera,Milan)

നിസ്സാരതയുടെ നിറപ്പകിട്ടുകൾ (Nissarathayute Nirappakittukal) - Thrissur Green Books 2018 - 132p.

Nissarathayute Nirappakittukal ചിരിയും തമാശയും വിഷാദവും ശൃങ്കാരവും മരണബോധവും പങ്കിടുന്ന അഞ്ച് ചെറുപ്പക്കാരുടെ ജീവിതചിത്രങ്ങൾ. കാലത്തിന്റെ അർത്ഥമില്ല വഴികളിലൂടെ അവർ യാത്ര ചെയുന്നു. എഴുത്തിന്റെ നൂതനപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കൃതി. കുന്ദേരയുടെ ഏറ്റവും പുതിയ പോസ്റ്റ്മോഡേൺ നോവൽ. ഫ്രഞ്ചിൽ നിന്ന് നേരിട്ടുള്ള പരിഭാഷ. വിവർത്തനം : സലീല ആലക്കാട്ട്

9789387357099


French novel

894.8123 / KUN.L