JEEVACHARITHRAM(ജീവചരിത്രം)

LAL S R(എസ് ആര്‍ ലാല്‍)

JEEVACHARITHRAM(ജീവചരിത്രം) - Kottayam NBS (National Book Stall) - 128p.

| Jeevacharithram ചരിത്രവും കാലവും മാറി മാറി ഭരിച്ച കൊറ്റാനിക്കരയുടെ ഇഖാസഭൂമിയില്‍ ഒഴുകിപ്പരന്ന അയ്യമ്പിള്ളി ഔസേപ്പ് .കാലത്തിന് അകത്തും പുറത്തും നിന്ന് രണ്ടു തലമുറകള്‍ നേരിന്റെയും കാപട്യത്റ്റ്ഹിന്റെയും ജാലകങ്ങള്‍ വലിച്ചുതുറക്കുന്നു . പുതിയ വായനകള്‍ തേടുന്ന മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍ .വ്യാജ ജീവചരിത്രത്തിനും നേര് ജീവചരിത്രത്തിനുമിടയില് വ്യത്യസ്തമായ കാഴ്ചയാകുന്ന അയ്യമ്പിള്ളി ഔസേപ്പിന്റെ ജീവചരിത്രം. പുതിയ കാലത്തിന്റെ|അനുഭവ പാഠങ്ങള്. ലളിതമായ രചന.

978938349897

894.8123 / LAL.J