Detective Byomkesh Bakshi

Sharadindu Bandyopadhyay

Detective Byomkesh Bakshi - Insight 2017

ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്ക് ഹോംസ് എന്നറിയപ്പെടുന്ന ബ്യോംഗേഷ് ബക്ഷിയുടെ (കുറ്റാ)സത്യാന്വേഷണ പരമ്പരകള്‍. കുറ്റാന്വേഷണ സാഹിത്യത്തിന് നവമാനങ്ങള്‍ നല്‍കിയ ശരദിന്ദു ബന്ദ്യോപധ്യായ ആദ്യമായി മലയാളത്തില്‍.